ലോക ഭക്ഷ്യ സുരക്ഷ ദിനാചരണത്തിന്റെ ഭാഗമായി 07/06/22, ചൊവ്വാഴ്ച്ച മുരിക്കാശേരി പാവനാത്മ്മാ കോളേജ് കൊമേഴ്സ് വിഭാഗവും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടുക്കി സർക്കിളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തേടനുബന്ധിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു.07/06/22 ന് 2 പി.എം ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
പ്രസ്തുത സെമിനാറിൽ ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ആയ ശ്രീ. ആൻ മേരി ജോൺസൺ ക്ലാസുകൾ നയിക്കുന്നതാണ്.
സെമിനാറിൽ എവരുടെയും സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് അറിയിക്കുന്നു.
എന്ന്
ഡോ. ബെന്നിച്ചൻ സ്കറിയ
പ്രിൻസിപ്പൽ
ഡോ.ബി. സിന്ദു
കൊമേഴ്സ് വിഭാഗം
മേധാവി
No comments:
Post a Comment