Career Assistance


  • +2 യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാരിൽ LD ക്ലർക്ക്, കോർട് ക്ലാർക്ക്, സോർട്ടിങ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ് ആവാം  | തുടക്കം തന്നെ 32,000 രൂപ ശമ്പളം | 5000 ൽ അതികം ഒഴിവുകൾ 📌 സറ്റാഫ് സെലക്ഷൻ കമ്മീഷൻ 2020 വർഷത്തെ കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.  📌 കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, +2 യോഗ്യതയുള്ളവർക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്. 📌 വിദേശകാര്യ വകുപ്പ്, കേന്ദ്ര സെക്രെട്രിയേറ്റ്, സെൻട്രൽ വിജിലൻസ് വകുപ്പ്, സെൻട്രൽ എക്സൈസ്, സി ബി ഐ, തപാൽ  വകുപ്പ് തുടങ്ങി കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാണ് തെരഞ്ഞടുപ്പ് നടത്തുന്നത്. 📌 LD ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കോർട് ക്ലാർക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 📌 ഇത്തവണ 5000 ൽ അധികം ഒഴിവുകൾ ഉണ്ട് . 📌 ഏതെങ്കിലും വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് (10+2) ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം  . 📌 തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ  32,000 രൂപയോളമാണ് ശമ്പളം (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു). 📌 ഓൺലൈൻ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ് നടത്തുക. 📌 ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 📌 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: ഡിസംബർ 15 (15/12/2020). 📌 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും  സന്ദർശിക്കുക. 
  1. https://tsurl.in/LDClerkCentral 
  2. https://tsurl.in/PostAsstnt
  3. https://tsurl.in/PostalAsst
  4. https://thozhil.me/KeralaJobs 
        
  • കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആവാം. പഞ്ചായത്തടിസ്ഥാനത്തിൽ മിക്ക പഞ്ചായത്തുകളിലുമായി നിരവധി ഒഴിവുകൾ . സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. 20 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി . ഓഫ്‌ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: നവംബർ 20 (20-11-2020). കൂടുതൽ വിവരങ്ങൾക്കും അപേക്ഷ, നോട്ടിഫിക്കേഷൻ, മുതലായവയ്‌ക്കായി ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക. 👉 https://tsurl.in/KudumbashreeAccntnt , 👉 https://tsurl.in/KudumbshrAccnt, 👉 https://thozhil.me/KerLatestJobs നല്ല ജോലി ആഗ്രഹിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ നമുക്ക് ചുറ്റും ഉണ്ട്. അറിഞ്ഞില്ലാ എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.


  • +2 പാസായവർക്ക് പോസ്റ്റൽ അസിസ്റ്റന്റ് ആവാം | 32,565 രൂപ തുടക്ക ശമ്പളം | 5000 ൽ കൂടുതൽ ഒഴിവുകൾ 💎 കേരളത്തിൽ ഉൾപ്പെടെ 5000 ൽ അതികം ഒഴിവുകൾ ഉണ്ട് 💎 പ്ലസ് റ്റു (+2) ജയം ആണ് മിനിമം യോഗ്യത. 💎 തപാൽ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്. 💎 32,565 രൂപയാണ് തുടക്ക ശമ്പളം.  💎 സറ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) ആണ് പരീക്ഷ നടത്തുന്നത്.  💎 ഓൺലൈൻ ആയാണ്  അപേക്ഷിക്കേണ്ടത്. 💎 അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 15-12-2020 (15 ഡിസംബർ 2020)  💎 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും  സന്ദർശിക്കുക. https://tsurl.in/PostAsstnt , https://tsurl.in/PostalAsst, https://thozhil.me/KeralaJobs 💎 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ആയത് കൊണ്ട് കേരള PSC പോലെ നിയമനത്തിൽ കാല താമസം ഉണ്ടാവുകയില്ല. 💎 ഇനിയും അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക. 💎 സവർണ്ണാവസരം ഉപയോഗപ്പെടുത്തൂ..



  • “Anson group of Companies” Accounts officer, Marketing Executive, Field Officer എന്നീ തസ്തികകളിലേക്ക് Male ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു,  ജോലിയിൽ മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. Nedumkandam പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണന. താല്പര്യമുള്ള candidates 21/11/2020 (Saturday) രാവിലെ 11 മണിക്ക് ആൻസൺ  ചിറ്റ്സിന്റെ Nedumkandam ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. 9995814251, 8606979602




2019-20

Conducted an annual scholarship exam and Quiz competition in association with Logic School of Management on 26/11/2019. (More details)

No comments:

Post a Comment