പ്രിയപ്പെട്ടവരേ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ Research and PG Department of Commerce, Pavanatma College Murickassery നിങ്ങൾക്കായി സമർപ്പിക്കുന്നു COMCORONAM 2K20.
ഓൺലൈനായി നടത്തപ്പെടുന്ന മത്സരങ്ങളിലേക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന മത്സര ഇനങ്ങളിൽ ക്ലിക് ചെയ്യുക .
1. ഓണപ്പാട്ട് (https://docs.google.com/forms/d/e/1FAIpQLScT8XQi-xdguPCNAiYRSlCDuslgcWknrXFq8qrbO_Svwr-tcg/viewform?usp=sf_link)(2 students from each department) (Last date of receipt of entries 26/08/2020 10 AM)
2. പെൻസിൽ ഡ്രോയിംഗ് (https://docs.google.com/forms/d/e/1FAIpQLSdnxLlGZp6s38ErKLTYXSdLjeram70lPpLLHE22HMlyFp5RzQ/viewform?usp=sf_link) (Online Competition .Time 2PM-4 PM 25/08/2020)
3. അത്തപ്പൂക്കളo (https://docs.google.com/forms/d/e/1FAIpQLSdYRevN6fnOEwl2GrOs6z6fe3X6IXWesqNzqg-wDoIFJzLMXw/viewform?usp=sf_link) (Last date of receipt of entries 10 AM 26/08/2020)
4. ഫോട്ടോഗ്രഫി (https://docs.google.com/forms/d/e/1FAIpQLSf4rhcEeNZ08QKZgFG-isk3eFYE7Q5exaRZuflnRkxMhaFNpg/viewform?usp=sf_link)(Last date of receipt of entries 10 AM 26/08/2020.
All participants are provided with E Certificates and Winners with Cash Prizes.
Instructions and guidelines are attached in the Google registration Forms and also in the brochure...
For more details click the link and join Telegram group. https://t.me/pavanatmacommerce
Results of competitions will be announced on 27/08/2020 in the Online Onam celebration conducted by Department of Commerce. Live streaming will be in YouTube also.
എല്ലാവരും പങ്കെടുക്കുക വിജയിപ്പിക്കുക.
No comments:
Post a Comment